വൈക്കം: ചെമ്മനത്തുകര അഡ്വ. എ രമണൻ (63) കടമ്പറ മഠം (റിട്ട. പി.ആർ.ഒ കേരള പി.എസ്.സി) നിര്യാതനായി. ഭാര്യ: കാഞ്ചന രമൺ. മക്കൾ: അനുരഞ്ജിമ രമൺ, അഖിൽ വിഷ്ണു രമൺ. മരുമകൻ: ജിജോ ജോസഫ്. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ.