raveendranath

പൊൻകുന്നം: പുളിക്കൽ വി.എസ്.രവീന്ദ്രനാഥ് (ഗുമസ്തൻ രവി-63) നിര്യാതനായി. കോട്ടയം ദൃശ്യവേദി നാടകസമിതിയുടെ ഉടമയായിരുന്നു. ദീർഘകാലം വിവിധ പ്രൊഫഷണൽ നാടകസമിതികളിൽ നടനായിരുന്നു. ഭാര്യ: സുജാകുമാരി, പാമ്പാടി കള്ളിയാട്ടുമറ്റത്തിൽ കുടുംബാംഗം. മക്കൾ: ഡോ.ശ്രീനാഥ്, താരാനാഥ്. മരുമകൾ: അനന്ദിത. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.