bad

കോട്ടയം : ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 29, 30 തീയതികളിൽ സ്‌പോർട്ട് അരീന പാലായിൽ നടക്കും. അണ്ടർ 15 , 17 , 19, 35+ , 40+,45+, 50+, 55 +, 60+ , 65 + , 70+,75 + ആൺ, പെൺ വിഭാഗങ്ങളിൽ ആയി സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലായാണ് മത്സരങ്ങൾ.
രജിസ്റ്റർ ചെയ്യണ്ട അവസാന തീയതി 23. കേരളം ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ വെബ്‌സൈറ്റായ www.khsa.coin ലൂടെയാണ് രജിസ്ട്രേഷൻ. ഫോൺ: 9447131766, 9447302042, 9447302176 .