mg
mgu

സർവകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ (ക്യാറ്റ്) പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

ഓണേഴ്സ് ബിരുദം; 14 വരെ അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിന് 14 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

എം.ബി.എ ഇന്റർവ്യൂ
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 2024 ബാച്ച് എം.ബി.എ പ്രോഗ്രാമിന്റെ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും 19 മുതൽ 21 വരെ നടത്തും.