പാലാ : തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ കീഴിൽ ഇൻഷ്വറൻസ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കും. 18 വയസ് കഴിഞ്ഞ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്വയംതൊഴിൽ ചെയ്യുന്നവർക്കും റിട്ട.ഉദ്യോഗസ്ഥർകർക്കും കുടുംബശ്രീ പ്രവർത്തകർക്കും മുൻഗണന. താത്പര്യമുള്ളവർ 19ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 99460 94333.