പാമ്പാടി: കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം അപകടാവസ്ഥയിലായിരിക്കെ നിയമപരമായി നിയന്ത്രിക്കണമെന്ന് വെള്ളൂർ സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു. ഡോ.കെ.എസ് രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി.ശശിധരൻ അഡ്വ കെ.പി.സോമനാഥപണിക്കർ, കെ.എ കുറിയാക്കോസ്, പി.കെ തങ്കപ്പൻ വിജയകുമാരൻനായർ, ബെന്നി തോമസ്, എം.ഐ.ശശി, വി.എം മുരളീധരൻ എന്നിവർ സംസാരിച്ചു