kuwait-sreehari-

ചങ്കായിരുന്നവൻ...കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം തുരുത്തി സെന്റ് ജൂഡ് മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് എത്തിച്ചപ്പോൾ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന സുഹൃത്തുക്കൾ ഫോട്ടോ : സെബിൻ ജോർജ്