devasia

ചോറ്റി : കൂട്ടാല കെ.വി ദേവസ്യ ( ദേവസ്യ ചേട്ടൻ-85 ) നിര്യാതനായി. സഹോദരങ്ങൾ റോസമ്മ, എബ്രഹാം, മേരി ( ഇടത്തിൽ, കട്ടപ്പന ). സംസ്‌കാരം ഇന്ന് 2.30 ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ.