sukumaran

പാമ്പാടി: കോത്തല പള്ളിക്കുന്നേൽ പി.കെ സുകുമാരൻ (91, റിട്ട. മെഡിക്കൽ കോളേജ്, ഇ.എൻ.ടി വിഭാഗം,​ കോട്ടയം) നിര്യാതനായി. മക്കൾ: പി.എസ് രാജപ്പൻ, പി.എസ് ബിന്ധു, പി.എസ് ഷീല. മരുമക്കൾ: പൊന്നമ്മ, എൻ.സി രാജപ്പൻ മല്ലപ്പളി. സംസ്‌കാരം ഇന്ന് 11ന് കോത്തല പി.ആർ.ഡി.എസ് ശ്മശാനത്തിൽ.