tino-thomas

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടി.ബി റോഡ് ഭാഗത്ത് കൈതപാടം കെ.എ തോമസിന്റെ മകൻ റ്റിനോ തോമസ് (39) നിര്യാതനായി. മാതാവ് പരേതയായ ത്രേസ്യാകുട്ടി. ഭാര്യ : സ്‌നേഹ ചെമ്പൻതൊട്ടി ഇലവനാപ്പാറ കുടുംബാംഗം. മക്കൾ : ജോഹൻ (ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി), ഹന്ന (ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ.