കോട്ടയം: കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പ് പൊതുയോഗവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.