പാലാ: അൽഫോൻസാ കോളേജിൽ 2024-2025 അധ്യയന വർഷത്തിലേക്കുള്ള പി.എസ്.സി/യു.പി.എസ്.സി അംഗീകൃത ഒ ലെവൽ, പി.ജി.ഡി.സി.എ, ഡി.സി.എ കമ്പ്യൂട്ടർ കോഴ്‌സുകളുടെ ക്ലാസുകൾ 24ന് ആരംഭിക്കും. യോഗ്യത : ഡിഗ്രി /+2 ഫോൺ: 9544104013