sherly

ഭരണങ്ങാനം: കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഇ.ജെ. തോമസിന്റെ (സോമിച്ചൻ) ഭാര്യ ഷേർളി (58) നിര്യാതയായി. പരേത ഏന്തയാർ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. മക്കൾ: ജോസ് ടോം (ഷിൻസ്, കുവൈറ്റ്), ഷിൽജോ, ഷാരോൺ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പളളിയിൽ.