ഏറ്റുമാനൂർ: കോട്ടമുറി താന്നിമ്മൂട്ടിൽ വീട്ടിൽ കെ.എൻ ദേവദാസ് ( കുഞ്ഞുമോൻ-68 ) നിര്യാതനായി. ഭാര്യ : രമണി ( കോട്ടമുറി ചുണ്ടക്കാട്ടിൽ കുടുംബാംഗം ). മകൻ : അരുൺ ദാസ്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.