കുറിച്ചി: കടവിൽ പരേതനായ സ്‌കറിയയുടെ ഭാര്യ അമ്മിണി സ്‌കറിയ (78) നിര്യാതയായി. മക്കൾ: അനീഷ്, അനു (മുംബൈ). മരുമകൻ: ബിജു (മുംബൈ). സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറിച്ചി ചെറിയ പള്ളിയുടെ സെമിത്തേരിയിൽ.