വയല: വയല ഈസ്റ്റ് ഗവ.എൽ.പി സ്‌കൂളിൽ പ്രൈമറി അദ്ധ്യാപകരുടെ രണ്ട് താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ (ടി.ടി.സി, കെ.ടെറ്റ്) അസ്സൽ സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു.