കോട്ടയം : കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മൈക്രോബയോളജി/ ബയോകെമിസ്ട്രി (ഒരു തസ്തിക) ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യു 20 ന് രാവിലെ 11 ന് നടക്കും. കോട്ടയം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ ഗസ്റ്റ് പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ : 9447028727,9188786337,04812526337.