ഒരു ചിരി ഇരുചിരി.... കോട്ടയം പ്രസ് ക്ലബ് ഹാളിൽ ജി.വേണുഗോപാൽ മാധ്യമ പുരസ്‌കാര സമർപ്പണം ഉദ്ഘടാനം ചെയ്ത രമേശ് ചെന്നിത്തലഎം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ൻ എം.എൽ.എയുമായി സംസാരിക്കുന്നു