savithri

വൈക്കം: കുലശേഖരമംഗലം മണ്ഡവപ്പള്ളി പരേതനായ എ.പ്രഭാകരന്റെ ഭാര്യ സാവിത്രി (90) നിര്യാതയായി.
മക്കൾ: പി.രാജേന്ദ്ര പ്രസാദ് (മലബാർ സിമന്റ്‌സ് ഡയറക്ടർ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ), കെ.പി അശോക് കുമാർ (ബിസിനസ്), കെ.പി പ്രസന്ന. മരുമക്കൾ: പരേതയായ വി.എൻ പ്രീത (കൊല്ലം നീരാവിൽ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു), ലിഷ തങ്കച്ചി (ബിസിനസ്), അരവിന്ദ് ഘോഷ് (പ്ലാന്റർ). സംസ്‌കാരം നടത്തി.