
കോട്ടയം: കെ.ഇ കോളേജിലെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ആഗോള പൂർവവിദ്യാർഥി സംഗമം പൂർവ്വവിദ്യാർത്ഥിയും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ. സി.വി.ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും.
23ന് രാവിലെ 10ന് അലൂമ്നി അസോ. പ്രസിഡന്റ് പ്രൊഫ. ലീന ചിറയിലിന്റെ അദ്ധ്യക്ഷത വഹിക്കും. മാനേജർ ഫാ. കുര്യൻ ചാലങ്ങാടി, പ്രൊഫ. ഐസൺ വി. വഞ്ചിപുരക്കൽ, സെക്രട്ടറി ശിവപ്രസാദ് സി, അലുംനി ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഡോ.അഞ്ജു അഗസ്റ്റിൻ എന്നിവർ സംസാരിക്കും. ഫോൺ നമ്പർ : 8891737231