ശ്രദ്ധിക്കണേ...കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിന് സമീപമുള്ള കൂട്ടിരുപ്പ് ഹാളിലെ കസേരയുടെ സമീപം കിടക്കുന്ന തെരുവ് നായ.പേ വിഷബാധയേറ്റ തെരുവ് നായ മെഡിക്കൽ വിദ്യാർത്ഥികളെ കടിച്ചതോടെ നായകളെ പിടിച്ച് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ തുടങ്ങി