anto-francis

ചങ്ങനാശേരി: വടക്കേക്കര വെട്ടുപറമ്പിൽ ആന്റോ ഫ്രാൻസിസ് (64) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ചിറകാട്ടുവാലയിൽ ചെമ്പിളാവ് കുടുംബാംഗം. മക്കൾ: റോസ്‌ന, രേശ്മ, റോയൽ. മരുമക്കൾ: ഷിജോ, ലിജു. സംസ്‌കാരം ഇന്ന് മൂന്നിന് വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ.