ഓർജിനൽ നമ്മളാ...കോട്ടയം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളന വേദിയിൽ മോൻസ് ജോസഫ് എം.എൽ.എ കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ ജോസഫുമായി സംഭാഷണത്തിൽ. വർക്കിംഗ് ചെയർമാൻ പി.സി തോമസ് സമീപം