കോട്ടയം: ജില്ലാ വുഷു അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ, ജൂനിയർ ജില്ല ടീം തിരഞ്ഞെടുപ്പ് നാളെ രാവിലെ 10 ന് ഏറ്റുമാനൂരപ്പൻ കോളേജ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കേണ്ടവർ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണമെന്ന് ജില്ലാ സെക്രട്ടറി ബിജുവാസ് വി.വി അറിയിച്ചു.