
സംക്രാന്തി: പള്ളിപ്പുറം കദളിക്കാലായിൽ സോമൻ കെ.എ (69) നിര്യാതനായി. ഭാര്യ: പനച്ചിക്കാട് വാര്യത്ത് വിജയമ്മ. പിതാവ്: കടന്നക്കുടിയിൽ പരേതനായ പരമേശ്വരൻ. മക്കൾ: പ്രിയ, പ്രവീൺ. മരുമക്കൾ: രാജേഷ് വല്യവീട്ടിൽ മാലം, ശരണ്യ കുന്നേൽ പെങ്ങന്താനം. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.