
പൂവൻതുരുത്ത് : കൊല്ലാട് കാടൻചിറയിൽ പരേതനായ രാഘവന്റെ മകൻ കെ.ആർ.പ്രസന്നകുമാർ (62) നിര്യാതനായി. (കോട്ടയം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മുൻ ജില്ലാ പ്രസിഡന്റ്, സി.പി.എം മുൻ കൊല്ലാട് ലോക്കൽ കമ്മറ്റി അംഗം). ഭാര്യ: കുമരകം തെക്കേച്ചിറ കുടുംബാംഗം ഷൈല. മക്കൾ : ലല്ലു പ്രസന്നൻ (പോസ്റ്റൽ സൂപ്രണ്ട് ഒാഫീസ് കോട്ടയം), വിശാഖ. മരുമക്കൾ: വിവേക് കുമരകം ( പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് കോട്ടയം), ആഷിക് ചാന്നാനിക്കാട് ( ജിയോ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം). സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.