kob-leela

ആനത്താനം : കളരിക്കൽ വീട്ടിൽ കെ.എൻ.സോമൻ നായരുടെ ഭാര്യ ലീല എസ്.നായർ (69) നിര്യാതയായി. വെള്ളാവൂർ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ : സൗമ്യ എസ്.നായർ, സഞ്ജു എസ്.നായർ. മരുമക്കൾ : സന്തോഷ് വി.നായർ, ശില്പ സഞ്ജു. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.