nss

ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ബഡ്ജറ്റ് അവതരിപ്പിക്കുന്നു.പ്രസിഡന്റ്‌ ഡോ. എം ശശികുമാർ, ട്രഷറർ എൻ.വി. അയ്യപ്പൻ പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ,ഡയറക്ടർ ബോർഡംഗങ്ങളായ ഹരികുമാർ കോയിക്കൽ,കെ.ആർ.ശിവൻകുട്ടി,രജിസ്ട്രാർ വി.ബി ശശിധരൻ നായർ തുടങ്ങിയവർ സമീപം