kob-ranjith

മണലുങ്കൽ : ഈട്ടിക്കൽ പരേതനായ മോഹനന്റെ മകൻ രഞ്ജിത് (38) നിര്യാതനായി. ഭാര്യ : അഞ്ചു മീനടം കണിയാംപറമ്പിൽ കുടുംബാംഗം. സംസ്കാരം നടത്തി.