governors

സ്നേഹാദരം... കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ പുരസ്കാര ചടങ്ങിനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻനെ അഭിവാദ്യം ചെയ്യുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഫോട്ടോ : സെബിൻ ജോർജ്