self-signal-

സെൽഫ് സിഗ്നൽ...ഇന്നലെ പെയ്ത ശക്തമായ മഴിയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന വഴിയാത്രക്കാർ. കോട്ടയം സെൻട്രൽ ജംഷനിൽ നിന്നുള്ള കാഴ്ച.