കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടിയില്‍ മീനച്ചിലാറിന്റെ തീരത്ത് നിന്ന് മാവ് ആറ്റിലേക്ക് മറിഞ്ഞതിനെത്തുടര്‍ന്ന് റോഡിലുണ്ടായ വിള്ളല്‍ വാഹന യാത്രക്കാരെ അറിയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥർ അപായ സൂചന സ്ഥാപിക്കുന്നു