p

നാലാം സെമസ്​റ്റർ ഹോട്ടൽ മനേജമെന്റ് ആൻഡ് കളിനറി ആർട്സ് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ് എട്ടു മുതൽ നടത്തും.
നാലാം സെമസ്​റ്റർ ബിവോക്ക് ആനിമേഷൻ ആൻഡ് ഗ്രാഫിക്ക് ഡിസൈൻ (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽപരീക്ഷകൾ ജൂലായ് രണ്ടു മുതൽ നടക്കും.


പരീക്ഷാ തീയതി

പത്താം സെമസ്​റ്റർ എൽ എൽ.ബി പരീക്ഷ ജൂലായ് പത്തിന് ആരംഭിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്​റ്റർ എം.എ ഇക്കണോമിക്സ് (2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ആഗസ്​റ്റ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജൂലായ് 11 വരെ സമർപ്പിക്കാം.

സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല:
ബി​രു​ദ​ ​പ്ര​വേ​ശ​നം​ 28​വ​രെ​ ​നീ​ട്ടി


തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​പ്രാ​ദേ​ശി​ക​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​യും​ ​കാ​ല​ടി​ ​മു​ഖ്യ​ ​കേ​ന്ദ്ര​ത്തി​ലേ​യും​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​കാ​ര​മു​ള്ള​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ 28​ ​വ​രെ​ ​നീ​ട്ടി.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​സ്റ്റു​ഡ​ന്റ്സ് ​പോ​ർ​ട്ട​ലി​ൽ​ ​നി​ന്ന് ​അ​ഡ്മി​­​ഷ​ൻ​ ​മെ​മ്മോ​ ​ഡ​ൌ​ൺ​ലോ​ഡ് ​ചെ​യ്ത് ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.