വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിൽ ബി.എസ്.സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഫിസിക്‌സ്, ഇൻഡസ്ട്രിയൽ കെമിസ്ട്രി, സുവോളജി, ബി.കോം ഫിനാൻസ് ടാക്‌സേഷൻ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (മാനേജ്‌മെന്റ് സീറ്റ് മാത്രം) എം.എ എക്കണോമിക്‌സ്, പൊളിറ്റിക്‌സ് (മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം) എന്നീ ബിരുദ കോഴ്‌സുകളിൽ കമ്മ്യൂണിറ്റി മെറിറ്റിലും മാനേജ്‌മെന്റ് ക്വാട്ടയിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9447814903, 9544958526