
കുമരകം : ( വാർഡ് 4) പൂണിത്തറ പതിച്ചേരിൽ ഷാജി പി. എബ്രഹാം (69) നിര്യാതനായി. ഭാര്യ: കിടങ്ങൂർ വളയംതോട്ടത്തിൽ ഫിലോമിന. മക്കൾ: ശ്യാമ (മസ്‌കറ്റ്), ഷോൺ (യു.കെ). മരുമകൻ: റോണാ തോമസ് പെരുമ്പ്രൽ ചെങ്ങരൂർ. മാതാവ്: ശോശാമ്മ, പുതുപ്പള്ളി പെരുവേലി കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കുമരകം സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ.