saradamma

ചങ്ങനാശേരി: വാഴപ്പള്ളി ചെമ്പകപ്പറമ്പിൽ പരേതനായ ഗോപിനാഥ കുറുപ്പിന്റെ (ബി.എസ്.എൻ.എൽ) ഭാര്യ ശാരദാമ്മ (84) നിര്യാതയായി. മക്കൾ : ഗിരിജാദേവി (കൈലാത്ത് ഫ്യുവൽസ്), മോഹനകുമാർ (ബി.എസ്.എൻ.എൽ), അജികുമാർ (അനാമിക എൻജിനീയറിംഗ് വർക്ക്‌സ്), ജയലക്ഷ്മി (ബി.എസ്.എൻ.എൽ). മരുമക്കൾ : രാധാകൃഷ്ണപിള്ള ചേന്നങ്കരി, റോസമ്മ തോമസ്
(അദ്ധ്യാപിക, ഗുഡ് ഷെപ്പേർഡ് സ്‌കൂൾ തെങ്ങണ), മായാദേവി കുമാരനല്ലൂർ, സോമരാജൻ (സൗദി) കായംകുളം. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.