
പെരുമ്പനച്ചി: തെക്കേക്കര ചെത്തിപ്പുഴ സി.പി.മാത്യു (ബേബിച്ചൻ-82) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി കൊല്ലപ്പള്ളിൽ.
മക്കൾ: ഫിലിപ്പ് മാത്യു (ഡൽഹി), ജോസഫ് സി. മാത്യു, സിസ്റ്റർ ദിവ്യ മേരി എസ്.എച്ച് (എസ്.ബി. സ്‌കൂൾ), സോഫിയാമ്മ.
മരുമക്കൾ: സിജി ഫിലിപ്പ് (മീഡിയാ വില്ലേജ്), സിൽസി ജോസഫ്, ഷെൽ ജോച്ചൻ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി കുടുംബക്കല്ലറയിൽ.