
കാഞ്ഞിരപ്പള്ളി: പാറത്തോട് ജുമാ മസ്ജിദ് ലെയ്‌നിൽ തറമേൽ ടി. കുഞ്ഞുമുഹമ്മദ് (94, ഫോറിൻ കാക്ക) നിര്യാതനായി. ഭാര്യ: ആമിനാ ബീവി. മക്കൾ: ടി.കെ മൊയ്ദിൻ, ഖദീജ, റെജീന. മരുമക്കൾ: സോഫിയാ സീതത്തോട്, ഷാഹുൽ ഹമീദ് കാഞ്ഞിരപ്പള്ളി, ഷാജി മുഹമ്മദ് എരുമേലി. കബറടക്കം ഇന്ന് രാവിലെ പത്തിന് പാറത്തോട് മുസ്ലിം പള്ളി കബർസ്ഥാനിൽ.