ammini

നെല്ലിക്കൽ: വട്ടച്ചിറയിൽ കരുണാകരന്റെ ( തങ്കൻ) ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ : അജി, ഷാജി, ജയമ്മ, സിന്ധു. മരുമക്കൾ: പാരിസ, മായ, മോഹനദാസ്, സാബു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.