ചിറക്കടവ് : ശിവശക്തിവിലാസം ഭജനയോഗത്തിന്റെ ഭാരവാഹികളായി വി.ആർ.രാധാകൃഷ്ണ കൈമൾ വായ്പൂക്കരോട്ട് (പ്രസിഡന്റ്), വി.ജി.റെജി വെട്ടിക്കാപ്പള്ളിൽ (വൈ.പ്രസിഡന്റ്), സുനിൽകുമാർ നടുവിലാത്ത് (സെക്രട്ടറി), കെ.എസ്.ബിജു കാരന്താനത്ത് (ജോ.സെക്ര.), ലാലു കുഴിമറ്റത്ത് (ട്രഷറർ), അനിൽകുമാർ നടുവിലാത്ത്, പ്രദീപ് കുഴിമറ്റം (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.