prabhavathi

തിടനാട്: തണ്ണിനാൽ ജംഗ്ഷൻ ഈറ്റോലിൽ ഇ.കെ.ശിവദാസന്റെ ഭാര്യ പ്രഭാവതി (76) നിര്യാതയായി. പരേത മേവട പതീക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : സിന്ധു, സന്ധ്യ (കെ.എൽ.എം ആക്‌സിവ ഫിൻവെസ്റ്റ് കാഞ്ഞിരപ്പള്ളി). മരുമക്കൾ: സിജു കുഴിയാനിമറ്റത്തിൽ മുത്തോലപുരം, റോബി വി.എസ് ദേവഗിരി പനയഞ്ചേരി അഞ്ചൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.