gopalakrishnan

പാതാമ്പുഴ: പുതുവായിൽ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: ഉഷാകുമാരി മണിമല ശ്രീകൃഷ്ണ സദനം കുടുംബാംഗം. മക്കൾ: ഗോപകുമാർ, രജനി. മരുമക്കൾ: സരിതാ മോൾ ശ്രീനിലയം (പഴയിടം), സുനിൽ ചെമ്പകശേരി (പനച്ചിപ്പാറ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.