പാക്കിൽ: കൊച്ചുപറമ്പിൽ സോമൻ (67) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ : ഹരി, ഹരിത. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.