കാണക്കാരി: മണ്ണുമാലിൽ തങ്കമ്മ (81) നിര്യാതയായി. മക്കൾ: സുരേഷ്, സുനിൽ, അനിൽ, സുലോചന, ഷീല. മരുമക്കൾ: മോഹനൻ, സോമൻ, നിഷ, മിനി, ശ്രീജ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.