കോട്ടയം: 220 പ്രവൃത്തിദിനങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്‌കൂൾ കലണ്ടർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സ്‌കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ടോബിൻ കെ അലക്സ് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. ഹർജി ജൂലായ് ഒന്നിന് പരിഗണിക്കും.