കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ഓഡിറ്ററി വെർബൽ തെറാപ്പിസ്റ്റ് താത്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു, ബി.എ.എസ്.എൽ.പി കോഴ്‌സ്, ആർ.സി.ഐ രജിസ്‌ട്രേഷൻ. ഒരുവർഷത്തെ പ്രവൃത്തിപരിചയം. വിലാസം : hrmchktm2020@gmail.com. അവസാന തീയതി : ജൂലായ് 5.