തൃക്കൊടിത്താനം: പ്ലാന്തറ പരേതനായ കേശവന്റെ ഭാര്യ മാധവി (79) നിര്യാതയായി. മക്കൾ : വിജയൻ, അനിയൻ. മരുമക്കൾ : ഷീലാ വിജയൻ, സുമ അനിയൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.