lakshmikuttiamma

ആറുമാനൂർ : പുന്നന്താനത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (102) നിര്യാതയായി. മക്കൾ : പരേതയായ വത്സലക്കുട്ടി, ബാലചന്ദ്രൻനായർ, ഉഷാകുമാരി (ചെങ്ങളം). മരുമക്കൾ : സോമൻനായർ (പേരൂർ), ഷീല ബാലചന്ദ്രൻ (നാഷണൽ സേവിംഗ്‌സ് ഏജന്റ്, മാഞ്ഞൂർ), പരേതനായ വിശ്വനാഥൻനായർ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.