ഇടക്കോലി: കോഴാനാൽ ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി. ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് വിശേഷാൽ പൂജകൾ, 9ന് കലശപൂജ, 10.30ന് കലശാഭിഷേകം, 12ന് പ്രസാദമൂട്ട്.