achamma

പാലാ: പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിയ്ക്കലിന്റെ ഭാര്യ അച്ചാമ്മ ജോയി (64) നിര്യാതയായി. പരേത വേഴാങ്ങാനം വരിക്കയിൽ കുടുംബാംഗം. മക്കൾ: അജോ റോബർട്ട് (ഓസ്‌ട്രേലിയ), സിജോ റോബർട്ട് (ബംഗളൂരു). മരുമക്കൾ: പാറമ്പുഴ കുരിശിങ്കൽ റാണി (ഓസ്‌ട്രേലിയ), സിരിഷ (ബംഗളൂരു). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.